ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ എ.പി. കുഞ്ഞുകുഞ്ഞ് ആറാട്ടുകുളം ജീവകാരുണ്യ അവാർഡ് സാമൂഹികപ്രവർത്തകൻ എൻ. രാധാകൃഷ്ണന് നല്കി.
ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം സെലിൻ കുഞ്ഞുകുഞ്ഞ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. എ.പി. കുഞ്ഞുകുഞ്ഞ് സമ്മാനദാനം നിർവഹിച്ചു.
ഫാ. ആന്റോ അമർനാഥ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ മെറ്റി ഗ്രേസ്, ഫിലിപ് മാത്യു, വി.കെ. ജോണി, പ്രഫ. പി.ജി. സെബാസ്റ്റ്യൻ, എ.വി. തോമസ്, ട്രീസ ഫിലിപ്പ്, എഴുത്തുകാരി ബ്രിജി, ഫ്രാൻസിസ് ആന്റണി ഐടിഎസ്, ബിജു കോലടി, സി.ഡി. ഗബ്രിയേൽ, എം.കെ. ബിജു എന്നിവർ പ്രസംഗിച്ചു.
എൻ രാധാകൃഷ്ണൻ തനിക്ക് ലഭിച്ച അവാർഡ് തുക വേദിയിൽ വച്ചുതന്നെ രണ്ടു രോഗികൾക്ക് കൈമാറി.