+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഐൻഇ ട്രസ്റ്റ് യോഗം നടത്തി

ബംഗളൂരു: കൈരളീ നികേതൻ എജ്യുക്കേഷൻ ട്രസ്റ്റിലെ ഡോണർ, ഓർഡിനറി അംഗങ്ങളുടെ യോഗം നടത്തി. കഐൻഇ ട്രസ്റ്റ് പ്രസിഡൻറ് സി.എച്ച്. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്ജോ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു
കഐൻഇ ട്രസ്റ്റ് യോഗം നടത്തി
ബംഗളൂരു: കൈരളീ നികേതൻ എജ്യുക്കേഷൻ ട്രസ്റ്റിലെ ഡോണർ, ഓർഡിനറി അംഗങ്ങളുടെ യോഗം നടത്തി. കഐൻഇ ട്രസ്റ്റ് പ്രസിഡൻറ് സി.എച്ച്. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്ജോ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കഐൻഇ ട്രസ്റ്റ് കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ, സാന്പത്തിക നില എന്നിവ യോഗത്തിൽ വിശദീകരിച്ചു.

വൈസ് പ്രസിഡൻറ് കെ.വി. മനു, ട്രഷറർ രാജഗോപാൽ, കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, ട്രസ്റ്റിമാരായ ബി. രാജശേഖരൻ, കെ. വിനേഷ്, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ിൃശബ2017ഷൗില6സമശൃമഹശ.ഷുഴ