+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൂറുമേനി തിളക്കത്തിൽ ്രെകെസ്റ്റ് അക്കാഡമി ഐസിഎസ്ഇ സ്കൂൾ

ബംഗളൂരു: ഐഎസ് സി, ഐസിഎസ്ഇ പരീക്ഷകളിൽ ്രെകെസ്റ്റ് അക്കാഡമി ഐസിഎസ്ഇ സ്കൂളിന് നൂറു ശതമാനം വിജയം. ഐഎസ്എസി പന്ത്രണ്ടാം ക്ലാസിൽ 98 ശതമാനം മാർക്ക് നേടിയ എസ്. വർഷയ്ക്ക് കർണാടകയിലെ മൂന്നാം റാങ്ക് ലഭിച്ചു. പരീക
നൂറുമേനി തിളക്കത്തിൽ ്രെകെസ്റ്റ് അക്കാഡമി ഐസിഎസ്ഇ സ്കൂൾ
ബംഗളൂരു: ഐഎസ് സി, ഐസിഎസ്ഇ പരീക്ഷകളിൽ ്രെകെസ്റ്റ് അക്കാഡമി ഐസിഎസ്ഇ സ്കൂളിന് നൂറു ശതമാനം വിജയം. ഐഎസ്എസി പന്ത്രണ്ടാം ക്ലാസിൽ 98 ശതമാനം മാർക്ക് നേടിയ എസ്. വർഷയ്ക്ക് കർണാടകയിലെ മൂന്നാം റാങ്ക് ലഭിച്ചു. പരീക്ഷയെഴുതിയ 56 പേരിൽ ഒന്പതുപേർ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 28 പേർക്ക് 90നു മുകളിൽ മാർക്ക് ലഭിച്ചു. ഐസിഎസ്ഇയിൽ 120 പേരിൽ 22 പേർക്ക് 95 ശതമാനത്തിനു മുകളിലും 72 പേർക്ക് 90 ശതമാനത്തിനു മുകളിലും മാർക്ക് ലഭിച്ചതായി മാനേജർ ഫാ. ബെന്നി സിഎംഐ അറിയിച്ചു.