ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ഫോറം ന്ധലിംഗഭേദ കൽപ്പനകൾ എന്ന പേരിൽ പ്രഭാഷണ പരന്പര സംഘടിപ്പിച്ചു. ജീവൻ ബീമാ നഗർ, കാരുണ്യ ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഫോറം പ്രസിഡന്റ് സി.ഡി. ഗബ്രിയേൽ അധ്യക്ഷത വഹിച്ചു.
ടി.വി. മുഹമ്മദ്, തങ്കച്ചൻ പന്തളം, കെ. മണികണ്ഠൻ, സുദേവ് പുത്തൻചിറ, അഡ്വ. ജിബു ജമാൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ടി.എ. കലിസ്റ്റസ്, ആർ.വി ആചാരി, ടി.എം ശ്രീധരൻ, ടി.എൻ.എം. നന്പൂതിരി, വല്ലപ്പുഴ ചന്ദ്രശേഖർ, ജസീം തുടങ്ങിയവർ പങ്കെടുത്തു.
്രപ്രമുഖ പത്രപ്രവർത്തകനും റൈറ്റേഴ്സ് ഫോറം മുൻ സെക്രട്ടറിയുമായിരുന്ന പി.വി മോഹനന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗായകൻ എം.ബി. മോഹൻദാസ് നന്ദി പറഞ്ഞു.