+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏകദിന ഉപവാസ പ്രാർഥന

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ഇവാഞ്ചലൈസഷൻ കമ്മീഷനും, ക്രിസ്റ്റീൻ ബംഗളൂരു ടീമും ചേർന്ന് നടത്തുന്ന ഏകദിന ഉപവാസ പ്രാർഥന ഉദയനഗറിലുള്ള വിശുദ്ധ യൂദാശ്ലീഹായുടെ ദേവാലയത്തിൽ മേയ് ആറിന് രാവിലെ ഒന്പതു മുതൽ വൈകുന്നേര
ഏകദിന ഉപവാസ പ്രാർഥന
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ഇവാഞ്ചലൈസഷൻ കമ്മീഷനും, ക്രിസ്റ്റീൻ ബംഗളൂരു ടീമും ചേർന്ന് നടത്തുന്ന ഏകദിന ഉപവാസ പ്രാർഥന ഉദയനഗറിലുള്ള വിശുദ്ധ യൂദാശ്ലീഹായുടെ ദേവാലയത്തിൽ മേയ് ആറിന് രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക, ഫോണ്‍: 9902016245.