+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശ്രാവണബെലഗൊളയിലേക്ക് പുറപ്പെടുന്നതിനിടെ ഇവർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു
ബംഗളൂരു: കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശ്രാവണബെലഗൊളയിലേക്ക് പുറപ്പെടുന്നതിനിടെ ഇവർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗിന് നടത്തി.

പക്ഷി ഇടിച്ചെങ്കിലും ഹെലികോപ്റ്ററിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.