+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും

ബംഗളൂരു: കസവനഹള്ളി സെന്‍റ് നോർബർട്ട് ഇടവകയിലെ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന ശുശ്രൂഷകൾ ഏപ്രിൽ 23ന് നടക്കും. 13 കുട്ടികളാണ് ഇടവകയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നത്. തിരുക്കർമങ്ങൾക്ക് വികാരി ഫാ. സുബാഷ്
പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും
ബംഗളൂരു: കസവനഹള്ളി സെന്‍റ് നോർബർട്ട് ഇടവകയിലെ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന ശുശ്രൂഷകൾ ഏപ്രിൽ 23ന് നടക്കും. 13 കുട്ടികളാണ് ഇടവകയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നത്. തിരുക്കർമങ്ങൾക്ക് വികാരി ഫാ. സുബാഷ് ചള്ളംകാട്ടിൽ നേതൃത്വം നല്കും.