+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ആന്‍റണി കരിയിലിന്‍റെ വ്രതവാഗ്ദാന ജൂബിലി ആഘോഷിച്ചു

ബംഗളൂരു: മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിലിന്‍റെ വ്രതവാഗ്ദാന സുവർണജൂബിലി ആഘോഷം ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ നടത്തി. തിരുക്കർമങ്ങൾക്ക് മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിച്
മാർ ആന്‍റണി കരിയിലിന്‍റെ വ്രതവാഗ്ദാന ജൂബിലി ആഘോഷിച്ചു
ബംഗളൂരു: മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിലിന്‍റെ വ്രതവാഗ്ദാന സുവർണജൂബിലി ആഘോഷം ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ നടത്തി. തിരുക്കർമങ്ങൾക്ക് മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ, സഹവികാരി ഫാ. വിപിൻ മഞ്ഞളി, ധർമാരാം സെന്‍റ് തോമസ് ഫൊറോനാ സഹവികാരി ഫാ. ബെന്നി തറക്കുന്നേൽ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കു ശേഷം മാർ ആന്‍റണി കരിയിൽ മധുരം പങ്കുവച്ചു.