+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസംഗമത്സര വിജയികൾ

ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ യംഗ് കപ്പിൾസ് അപ്പോസ്തലേറ്റ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഇടവകാംഗങ്ങളായ സജി ഡോമിനിക്, ഷാജു ജയിം
പ്രസംഗമത്സര വിജയികൾ
ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ യംഗ് കപ്പിൾസ് അപ്പോസ്തലേറ്റ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഇടവകാംഗങ്ങളായ സജി ഡോമിനിക്, ഷാജു ജയിംസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കി. വിജയനഗർ മേരിമാതാ ഇടവകാംഗം ജെറിഷ് ജോർജ് മൂന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിൽ ബാബുസാപാളയ സെന്‍റ് ജോസഫ് ഇടവകാംഗമായ ടീന സാബു ഒന്നാം സമ്മാനം നേടി. ഹുളിമാവ് സാന്തോം ഇടവകാംഗമായ സിതി സജി രണ്ടാം സ്ഥാനവും ലിംഗരാജപുരം സെന്‍റ് ഫ്രാൻസിസ് അസീസി ഇടവകാംഗം എജിൻ വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.