+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമ്മാനത്തുക സൈനികക്ഷേമ ഫണ്ടിലേക്കു നല്കി പത്തുവയസുകാരൻ

മൈസൂരു: സമ്മാനത്തുകയായി ലഭിച്ച 10,000 രൂപ സൈനിക ക്ഷേമഫണ്ട ിലേക്കു നല്കി പത്തുവയസുകാരൻ. ബലാഗവി കെഎൽഇ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായ ആർ. ചി·യ് ആണ് രാജ്യത്തിന് മാതൃകയായത്. വനിതാ ശിശുക്ഷേമ മന്ത്രാലയം
സമ്മാനത്തുക സൈനികക്ഷേമ ഫണ്ടിലേക്കു നല്കി പത്തുവയസുകാരൻ
മൈസൂരു: സമ്മാനത്തുകയായി ലഭിച്ച 10,000 രൂപ സൈനിക ക്ഷേമഫണ്ട ിലേക്കു നല്കി പത്തുവയസുകാരൻ. ബലാഗവി കെഎൽഇ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായ ആർ. ചി·യ് ആണ് രാജ്യത്തിന് മാതൃകയായത്. വനിതാ ശിശുക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച ജില്ലാതല മത്സരത്തിലാണ് മാണ്ഡ്യ സ്വദേശിയായ ചി·യ് വിജയിയായത്.

കുടുംബത്തിലെ കടബാധ്യത കണക്കിലെടുക്കാതെ, സമ്മാനത്തുക രാജ്യംകാക്കുന്ന സൈനികർക്കു നല്കാൻ ചി·യ് തീരുമാനിക്കുകയായിരുന്നു. ചി·യിന്‍റെ തീരുമാനത്തിന് പിതാവ് സ്കൂൾ അധ്യാപകനായ എച്ച്. രാജുവും അമ്മ വിജയലക്ഷ്മിയും പൂർണപിന്തുണ അറിയിച്ചു. പണം ക്ഷേമനിധിയിലേക്കു കൈമാറിയ വിവരം അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.