+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിവ്യകാരുണ്യ അനുഭവധ്യാനം

ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ ഈമാസം ആറ്, ഏഴ്, എട്ട് തീയതികളിൽ വാർഷികധ്യാനം നടക്കും. ഫാ. ജോമോൻ കൊച്ചുകണിയാംപറന്രിൽ എ്ംസിബിഎസ് ധ്യാനം നയിക്കും. വൈകുന്നേരം 5.30ന് കുരിശിന്‍റ
ദിവ്യകാരുണ്യ അനുഭവധ്യാനം
ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ ഈമാസം ആറ്, ഏഴ്, എട്ട് തീയതികളിൽ വാർഷികധ്യാനം നടക്കും. ഫാ. ജോമോൻ കൊച്ചുകണിയാംപറന്രിൽ എ്ംസിബിഎസ് ധ്യാനം നയിക്കും. വൈകുന്നേരം 5.30ന് കുരിശിന്‍റെ വഴിയോടെ ധ്യാനപരിപാടികൾ ആരംഭിക്കും. ദിവ്യബലി, വചനപ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ അറിയിച്ചു.