+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരഞ്ഞെടുത്തു

ബംഗളൂരു: കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ബംഗളൂരു സോണിന്‍റെ ന്യൂനപക്ഷ വിഭാഗം കോഓർഡിനേറ്ററായി ഷൈൻ കെ. ആന്‍റണിയെ തെരഞ്ഞെടുത്തു. കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയർമാൻ വൈ. സയീദ് അഹമ്മദ് ആണ് ഷൈനിനെ നിയമ
തെരഞ്ഞെടുത്തു
ബംഗളൂരു: കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ബംഗളൂരു സോണിന്‍റെ ന്യൂനപക്ഷ വിഭാഗം കോ-ഓർഡിനേറ്ററായി ഷൈൻ കെ. ആന്‍റണിയെ തെരഞ്ഞെടുത്തു. കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയർമാൻ വൈ. സയീദ് അഹമ്മദ് ആണ് ഷൈനിനെ നിയമിച്ചത്. ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, കോലാർ, ചിക്കബല്ലാപ്പൂർ, തുമകുരു, ചിത്രദുർഗ, രാമനഗര എന്നീ മേഖലകളടങ്ങിയതാണ് ബംഗളൂരു സോണ്‍. കഴിഞ്ഞ 15 വർഷമായി ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഷൈൻ കെ. ആന്‍റണി വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശിയാണ്