+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാളും പിതൃവേദി ദിനവും

ബംഗളൂരു: സുൽത്താൻപാളയ സെന്‍റ് അൽഫോൻസ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാളും പിതൃവേദി ദിനവും മാർച്ച് 19ന് (ഞായർ) ആചരിക്കും. രാവിലെ 10.30നുള്ള ദിവ്യബലിയിൽ സിഎംഎഫ് സെന്‍റ് തോമസ് പ
വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാളും പിതൃവേദി ദിനവും
ബംഗളൂരു: സുൽത്താൻപാളയ സെന്‍റ് അൽഫോൻസ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാളും പിതൃവേദി ദിനവും മാർച്ച് 19ന് (ഞായർ) ആചരിക്കും. രാവിലെ 10.30നുള്ള ദിവ്യബലിയിൽ സിഎംഎഫ് സെന്‍റ് തോമസ് പ്രോവിൻസ് സുപ്പീരിയറായ റവ.ഡോ. ജോസ് തേൻപിള്ളിൽ മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിമധ്യേ വിവാഹജീവിതത്തിന്‍റെ അഞ്ച്, 10, 15 തുടങ്ങി വാർഷികം ആഘോഷിക്കുന്ന ദന്പതികളെ ആദരിക്കും. തുടർന്ന് വിവാഹവാഗ്ദാന നവീകരണവും നടക്കും. ദിവ്യബലിക്കു ശേഷം ഉൗട്ടുനേർച്ചയുണ്ടായിരിക്കും.