+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനാഥാലയം സന്ദർശിച്ചു

ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിലെ മാതൃവേദി അംഗങ്ങൾ തങ്ങളുടെ ഉപവി പ്രവത്തനങ്ങളുടെ ഭാഗമായി ചാമരാജ് പേട്ടിലുള്ള നവജീവന ഓർഫനേജ് സന്ദർശിച്ചു. അവർക്കുവേണ്ട നിത്യോപയോഗ സാധനങ്ങളും സാന്പത്തിക സഹായവും നൽകി.
അനാഥാലയം സന്ദർശിച്ചു
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിലെ മാതൃവേദി അംഗങ്ങൾ തങ്ങളുടെ ഉപവി പ്രവത്തനങ്ങളുടെ ഭാഗമായി ചാമരാജ് പേട്ടിലുള്ള നവജീവന ഓർഫനേജ് സന്ദർശിച്ചു. അവർക്കുവേണ്ട നിത്യോപയോഗ സാധനങ്ങളും സാന്പത്തിക സഹായവും നൽകി. വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഫ്, മാതൃവേദി പ്രസിഡന്‍റ് ഹണി പയസ് എന്നിവർ നേതൃത്വം നൽകി.