+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിവേഗ ഇന്‍റർനെറ്റുമായി സ്പെക്ട്രാനെറ്റ്

ബംഗളൂരു: രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനദാതാക്കളായ സ്പെക്ട്രാനെറ്റ് ദക്ഷിണേന്ത്യയിൽ കൂടുതൽ സാന്നിധ്യമറിയിക്കുന്നു. ബംഗളൂരുവിൽ ലോഞ്ച് ചെയ്യുന്ന പുതിയ സർവീസിൽ ഗാർഹിക ഉപയോക്താക്കൾക്
അതിവേഗ ഇന്‍റർനെറ്റുമായി സ്പെക്ട്രാനെറ്റ്
ബംഗളൂരു: രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനദാതാക്കളായ സ്പെക്ട്രാനെറ്റ് ദക്ഷിണേന്ത്യയിൽ കൂടുതൽ സാന്നിധ്യമറിയിക്കുന്നു. ബംഗളൂരുവിൽ ലോഞ്ച് ചെയ്യുന്ന പുതിയ സർവീസിൽ ഗാർഹിക ഉപയോക്താക്കൾക്ക് ഒരു ജിബിപിഎസ് സ്പീഡും വ്യാവസായിക ഉപയോക്താക്കൾക്ക് 10 ജിബിപിഎസ് സ്പീഡുമാണ് സ്പെക്ട്രാനെറ്റ് വാഗ്ദാനം ചെയ്യുന്നത്. പുതുതായി ലോഞ്ച് ചെയ്ത മേഖലകളിൽ 1,199 രൂപ മുതലാണ് അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ തുടങ്ങുന്നത്.