ബംഗളൂരു: അറിസ്റ്റണ് തെർമോ ഇന്ത്യ നിർമിച്ച റക്കോൾഡ് വാട്ടർ ഹീറ്റർ വിപണിയിലേക്ക്. ഇറ്റാലിയൻ ഡിസൈനർ അബർട്ടോ രൂപകല്പന ചെയ്ത ആൻഡ്രിസ് വാട്ടർ ഹീറ്ററുകളാണ് വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ എത്തിയിരിക്കുന്നത്.
മികച്ച പ്രവർത്തനശേഷിയും രൂപഘടനയിൽ മനോഹാരിതയുള്ളതുമായ ഈ വാട്ടർ ഹീറ്റർ കുറഞ്ഞ ചെലവിൽ കൂടുതൽ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ ഉതകുന്നതാണെന്ന് അറിസ്റ്റണ് തെർമോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വി. രാമനാഥ് ബംഗളൂരുവിൽ പറഞ്ഞു. 10, 15, 25 ലിറ്റർ ശേഷിയുള്ള വാട്ടർ ഹീറ്ററുകളാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. 7630 രൂപയാണ് വില.