+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പിരിച്വൽ ഡൈജസ്റ്റ് പ്രകാശനം ചെയ്തു

ബംഗളുരു: മാണ്ഡ്യ രൂപതാ മതബോധന കമ്മീഷൻ പുറത്തിറക്കുന്ന കന്നഡ സ്പിരിച്വൽ ഡൈജസ്റ്റിന്‍റെ പ്രകാശനകർമം യുണൈറ്റഡ് തിയോളജിക്കൽ സെന്‍റർ പ്രഫസർ ഡോ. ഡക്സറ്റർ ബാബൻ ചെയ്തു. ചടങ്ങിൽ ചാൻസലർ ഫാ. ജോമോൻ കോലെഞ്ച
സ്പിരിച്വൽ ഡൈജസ്റ്റ് പ്രകാശനം ചെയ്തു
ബംഗളുരു: മാണ്ഡ്യ രൂപതാ മതബോധന കമ്മീഷൻ പുറത്തിറക്കുന്ന കന്നഡ സ്പിരിച്വൽ ഡൈജസ്റ്റിന്‍റെ പ്രകാശനകർമം യുണൈറ്റഡ് തിയോളജിക്കൽ സെന്‍റർ പ്രഫസർ ഡോ. ഡക്സറ്റർ ബാബൻ ചെയ്തു. ചടങ്ങിൽ ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, പരിഭാഷക ഗീത സൈലസ്, കമ്മീഷൻ സെക്രട്ടറി റവ.ഡോ. തോമസ് കല്ലുകുളം സിഎംഐ എന്നിവർ പങ്കെടുത്തു.