+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കസവനഹള്ളി മികച്ച മിഷൻലീഗ് യൂണിറ്റ്

ബംഗളൂരു: മാണ്ഡ്യ രൂപതയിൽ 20162017 പ്രവർത്തനവർഷത്തെ ഏറ്റവും മികച്ച ചെറുപുഷ്പ മിഷൻലീഗ് യൂണിറ്റായി കസവനഹള്ളി സെന്‍റ് നോർബർട്ട് ഇടവക യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. മിഷൻലീഗിന്‍റെ വാർഷികാഘോഷങ്ങളുടെ ഭാഗമാ
കസവനഹള്ളി മികച്ച മിഷൻലീഗ് യൂണിറ്റ്
ബംഗളൂരു: മാണ്ഡ്യ രൂപതയിൽ 2016-2017 പ്രവർത്തനവർഷത്തെ ഏറ്റവും മികച്ച ചെറുപുഷ്പ മിഷൻലീഗ് യൂണിറ്റായി കസവനഹള്ളി സെന്‍റ് നോർബർട്ട് ഇടവക യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. മിഷൻലീഗിന്‍റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിഷൻ ആന്തം മത്സരത്തിൽ സെന്‍റ് നോർബർട്ട് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സമ്മാനർഹരായ യൂണിറ്റ് അംഗങ്ങളെയും അധ്യാപകരെയും ഇടവകാംഗങ്ങൾ അനുമോദിച്ചു.