+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടവകതല വാഹനവെഞ്ചരിപ്പ്

ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ പിതൃവേദി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇടവകതലത്തിൽ വാഹന വെഞ്ചരിപ്പ് നടത്തി. ജനുവരി 15ന് രാവിലെ ദിവ്യബലിക്കു ശേഷം നടന്ന വെഞ്ചരിപ്പിൽ ഇടവകയിലെ മുഴുവൻ അംഗങ്
ഇടവകതല വാഹനവെഞ്ചരിപ്പ്
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ പിതൃവേദി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇടവകതലത്തിൽ വാഹന വെഞ്ചരിപ്പ് നടത്തി. ജനുവരി 15ന് രാവിലെ ദിവ്യബലിക്കു ശേഷം നടന്ന വെഞ്ചരിപ്പിൽ ഇടവകയിലെ മുഴുവൻ അംഗങ്ങളും തങ്ങളുടെ വാഹനങ്ങൾ കൊണ്ട ുവന്നു വെഞ്ചരിച്ചു.