+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി നിർവാഹകസമിതി യോഗം 21ന്

ബംഗളൂരു: ബിജെപി നിർവാഹകസമിതി യോഗം ഈമാസം 21, 22 തീയതികളിൽ കാലാബുരാഗിയിൽ ചേരും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കുന്നതിനായുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയാകും. വിവിധ വിഷയങ്ങളിൽ സംസ്ഥാന സർ
ബിജെപി നിർവാഹകസമിതി യോഗം 21ന്
ബംഗളൂരു: ബിജെപി നിർവാഹകസമിതി യോഗം ഈമാസം 21, 22 തീയതികളിൽ കാലാബുരാഗിയിൽ ചേരും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കുന്നതിനായുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയാകും. വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിെ വീഴ്ചകൾ എടുത്തുകാട്ടുക, നോട്ട് അസാധുവാക്കൽ നടപടി, താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും യോഗം. വിവിധ സമുദായങ്ങളുടെ സ്ത്രീകൾ ഉൾപ്പെടുന്ന പ്രതിനിധികളെ ചേർത്ത് 12 അംഗ ബൂത്തുതല കമ്മിറ്റികൾ യോഗത്തിൽ രൂപീകരിക്കും.