+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഥമദിവ്യകാരുണ്യ സ്വീകരണം

ബംഗളൂരു: ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന ശുശ്രൂഷകൾ ജനുവരി എട്ടിന് നടന്നു. ബിജ്നോർ രൂപതാധ്യക്ഷൻ മാർ ജോണ്‍ വടക്കേൽ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

രാവിലെ 8.15ന് പ്രദക്ഷിണത്തോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കംകുറിച്ചത്. ദിവ്യബലിമധ്യേ 46 കുട്ടികൾ പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചു. ചടങ്ങുകൾക്ക് വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ നേതൃത്വം നല്കി.