+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആക്സിസ് ബാങ്കിന്റെ പുതിയ ശാഖ കോറമംഗലയിൽ

ബംഗളൂരു: ആക്സിസ് ബാങ്കിന്റെ കർണാടകയിലെ 195–ാമത് ശാഖ കോറമംഗല സിക്സ്ത് ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ എംഡി രാകേഷ് സിംഗ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ആക്സിസ് ബാങ്ക് ഡപ്യൂട്ടി
ആക്സിസ് ബാങ്കിന്റെ പുതിയ ശാഖ കോറമംഗലയിൽ
ബംഗളൂരു: ആക്സിസ് ബാങ്കിന്റെ കർണാടകയിലെ 195–ാമത് ശാഖ കോറമംഗല സിക്സ്ത് ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ എംഡി രാകേഷ് സിംഗ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ആക്സിസ് ബാങ്ക് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വി. ശ്രീനിവാസൻ, ബംഗളൂരു സർക്കിൾ മേധാവി ബി. സദാശിവ മല്യ എന്നിവർ പങ്കെടുത്തു.