+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഎംഎഫ് പുതപ്പ് വിതരണം നടത്തി

ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ, നഗരത്തിൽ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവർക്ക് പുതപ്പുകൾ വിതരണം ചെയ്തു. ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെഡ്ഡി പരിപ
ബിഎംഎഫ് പുതപ്പ് വിതരണം നടത്തി
ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ, നഗരത്തിൽ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവർക്ക് പുതപ്പുകൾ വിതരണം ചെയ്തു. ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. മജെസ്റ്റിക്, കെആർ മാർക്കറ്റ് എന്നിവിടങ്ങളിൽ അർഹരായ നൂറോളം പേർക്ക് പുതപ്പുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സുമോജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, ശിവറാം, അഡ്വ. ശ്രീകുമാർ, പ്രകാശ്, വിനയദാസ് തുടങ്ങിയവർ നേതൃത്വം നൽകി.