+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

150 ഗ്രാമങ്ങൾ മാതൃകാഗ്രാമങ്ങൾ ആകുന്നു

ബംഗളൂരു: മുഖ്യമന്ത്രിയുടെ മാതൃകാഗ്രാമം പദ്ധതിയിലേക്കായി 150 ഗ്രാമങ്ങളെ തെരഞ്ഞെടുത്തു. സംസ്‌ഥാനത്ത് എസ്സി വിഭാഗങ്ങൾ കൂടുതലായുള്ള നൂറു ഗ്രാമങ്ങളും എസ്ടി വിഭാഗക്കാർ കൂടുതലുള്ള അമ്പതു ഗ്രാമങ്ങളുമാണ് പദ്ധത
150 ഗ്രാമങ്ങൾ മാതൃകാഗ്രാമങ്ങൾ ആകുന്നു
ബംഗളൂരു: മുഖ്യമന്ത്രിയുടെ മാതൃകാഗ്രാമം പദ്ധതിയിലേക്കായി 150 ഗ്രാമങ്ങളെ തെരഞ്ഞെടുത്തു. സംസ്‌ഥാനത്ത് എസ്സി വിഭാഗങ്ങൾ കൂടുതലായുള്ള നൂറു ഗ്രാമങ്ങളും എസ്ടി വിഭാഗക്കാർ കൂടുതലുള്ള അമ്പതു ഗ്രാമങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

മാതൃകാ ഗ്രാമം പദ്ധതിക്കായി 150 കോടി രൂപയാണ് അനുവദിച്ചിരുന്നത്. തെരഞ്ഞെടുത്ത ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം ഒരു കോടി രൂപ ലഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എച്ച്. ആഞ്ജനേയ അറിയിച്ചു.