+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​നസാ​ധ്യ​ത ഒ​രു​ക്കി ബാം​കോ

ആ​​​ലു​​​വ: കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​ന​​​രം​​​ഗ​​​ത്ത് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്ഥാ​​​പ​​​ന​​​മാ​​​യ ഭാ​​​ര​​​ത് അ​​​ഗ്രോ പ്രോ​​​സ​​​സിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക
കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക്  വി​പ​ണ​നസാ​ധ്യ​ത ഒ​രു​ക്കി ബാം​കോ
ആ​​​ലു​​​വ: കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​ന​​​രം​​​ഗ​​​ത്ത് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്ഥാ​​​പ​​​ന​​​മാ​​​യ ഭാ​​​ര​​​ത് അ​​​ഗ്രോ പ്രോ​​​സ​​​സിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് കോ​-​​ഓ​​പ്പ​​​റേ​​​റ്റീ​​​വ് ലി​​​മി​​​റ്റ​​​ഡ്(​​​ബാം​​​കോ) കൊ​​​ച്ചി​​​യി​​​ൽ ദ്വി​​​ദി​​​ന ബി​​​സി​​​ന​​​സ് മീ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

എ​​​ള​​​മ​​​ക്ക​​​ര ഭാ​​​സ്ക​​​രീ​​​യം ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ 10,11 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി. കേ​​​ന്ദ്ര​​മ​​​ന്ത്രി പു​​രു​​​ഷോ​​​ത്തം രൂ​​​പാ​​​ലാ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള 130ൽ​​പ്പ​​​രം ക​​​മ്പ​​​നി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക.