കൊച്ചി: റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും.
27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ സൈബര്‍രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സൈബര്‍ സെക്യൂരിറ്റി സ്പെഷലിസ്റ്റ് ദിനേഷ് ബറേജ സമ്മേളനത്തിന്റെ ഭാഗമാകും. ഹൈബി ഈഡന് എംപി മുഖ്യാതിഥിയാകും. ഇരുപതോളം വിദഗ്ധർ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.