+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ള്‍

കൊ​​​ച്ചി: മി​​​ക​​​ച്ച ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​ന് ര​​​ണ്ട് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍. സിം​​​ഗ​​​പ്പൂ​​​രി​​​ല്‍ ന​​​ട​​​
സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്  ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ള്‍
കൊ​​​ച്ചി: മി​​​ക​​​ച്ച ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​ന് ര​​​ണ്ട് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍. സിം​​​ഗ​​​പ്പൂ​​​രി​​​ല്‍ ന​​​ട​​​ന്ന ആ​​​റാ​​​മ​​​ത് ഡി​​​ജി​​​റ്റ​​​ല്‍ സി​​​എ​​​ക്‌​​​സ് അ​​​വാ​​​ര്‍​ഡ്‌​​​സി​​​ല്‍ ‘ഔ​​​ട്ട്സ്റ്റാ​​​ന്‍​ഡിം​​​ഗ് ഡി​​​ജി​​​റ്റ​​​ല്‍ സി​​​എ​​​ക്‌​​​സ് എ​​​സ്എം​​​ഇ ലോ​​​ണ്‍​സ്’ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ പു​​​ര​​​സ്‌​​​കാ​​​രം.

ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ജി​​​എ​​​സ്ടി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള അ​​​തി​​​വേ​​​ഗ ബി​​​സി​​​ന​​​സ് വാ​​​യ്പാ ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ത്തി​​​നാ​​​ണ് ഈ ​​​പു​​​ര​​​സ്‌​​​കാ​​​രം. സിം​​​ഗ​​​പൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ ദി ​​​ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്ക​​​ര്‍ ആ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​സ്‌​​​ഐ​​​ബി നേ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത് അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണി​​​ത്.
കാ​​​ർ​​​ഷി​​​ക ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്കാ​​യി മൈ​​​ക്രോ എ​​​ൽ​​​ഒ​​​എ​​​സ് പ്ലാ​​​റ്റ്ഫോം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന് 13-ാമ​​​ത് ഫി​​​നോ​​​വി​​​റ്റി അ​​​വാ​​​ർ​​​ഡും എ​​​സ്ഐ​​​ബി​​​ക്കു ല​​​ഭി​​​ച്ചു.