+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​സ്‌​റ്റ്ട്രാ​ക്ക് ഓ​ട്ടോ​മാ​റ്റി​ക്‌​സ് വി​പ​ണി​യി​ല്‍

കൊ​​​ച്ചി: പ്ര​​​മു​​​ഖ യൂ​​​ത്ത് ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ ഫാ​​​സ്റ്റ്ട്രാ​​​ക്ക് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വാ​​​ച്ച് ശേ​​​ഖ​​​രം പു​​​റ​​​ത്തി​​​റ​​​ക്കി. ട്രെ​​​ൻ​​​ഡ് സെ​​​റ്റിം​​​ഗ് പ്ലേ​​​റ്റ
ഫാ​സ്‌​റ്റ്ട്രാ​ക്ക്  ഓ​ട്ടോ​മാ​റ്റി​ക്‌​സ്  വി​പ​ണി​യി​ല്‍
കൊ​​​ച്ചി: പ്ര​​​മു​​​ഖ യൂ​​​ത്ത് ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ ഫാ​​​സ്റ്റ്ട്രാ​​​ക്ക് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വാ​​​ച്ച് ശേ​​​ഖ​​​രം പു​​​റ​​​ത്തി​​​റ​​​ക്കി. ട്രെ​​​ൻ​​​ഡ് സെ​​​റ്റിം​​​ഗ് പ്ലേ​​​റ്റിം​​​ഗാ​​​ണ് ഫാ​​​സ്റ്റ്ട്രാ​​​ക്ക് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്‌​​​സ് വാ​​​ച്ചു​​​ക​​​ളു​​​ടേ​​​ത്.

ഫാ​​​സ്‌​​​റ്റ്ട്രാ​​​ക്ക് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്‌​​​സി​​​ന് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി മൂ​​​ന്ന് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളു​​​ണ്ട്. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​ളും പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 8995 രൂ​​​പ മു​​​ത​​​ലാ​​​ണു വി​​​ല.