+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ലി​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് ഡെ​​​യ്‌​​​സ് ഓ​​​ഫ​​​ർ

കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ലി​​​ല്‍ ‘ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് ഡെ​​​യ്‌​​​സ്’ഓ​​​ഫ​​​ര്‍ തു​​​ട​​​ങ്ങി. ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് സാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്ക് ആ
റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ലി​​​ല്‍  ഡി​​​സ്‌​​​കൗ​​​ണ്ട് ഡെ​​​യ്‌​​​സ് ഓ​​​ഫ​​​ർ
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ലി​​​ല്‍ ‘ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് ഡെ​​​യ്‌​​​സ്’ഓ​​​ഫ​​​ര്‍ തു​​​ട​​​ങ്ങി. ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് സാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ വി​​​ല​​​ക്കു​​​റ​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​മ്പോ​​​ള്‍ 7.5 ശ​​​ത​​​മാ​​​നം ഇ​​​ന്‍​സ്റ്റ​​​ന്‍റ് ഡി​​​സ്‌​​​കൗ​​​ണ്ട്, 1000 രൂ​​​പ​​​യു​​​ടെ കൂ​​​പ്പ​​​ണ്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കും. ടി​​​വി, സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍, ലാ​​​പ്‌​​​ടോ​​​പ്, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, ഓ​​​ഡി​​​യോ ഡി​​​വൈ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും ഓ​​​ഫ​​​റു​​​ക​​​ളു​​​ണ്ട്.

ഈ​​മാ​​സം ഒ​​​മ്പ​​​തു വ​​​രെ എ​​​ല്ലാ റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലും മൈ ​​​ജി​​​യോ സ്റ്റോ​​​റി​​​ലും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും. എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള ഫി​​​നാ​​​ന്‍​സ്, ഇ​​​എം​​​ഐ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, വേ​​​ഗ​​​ത്തി​​​ലു​​​ള്ള ഡെ​​​ലി​​​വ​​​റി, അ​​​നു​​​ബ​​​ന്ധ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കും.