കൊച്ചി: കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ (ടെക്നോവേഷന്‍ 2കെ23) തുടങ്ങി. കളമശേരി ടൈറ്റില്‍ ഗ്രാഫിക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് പെരുമായന് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ ഫാ. ആന്റണി ഡൊമിനിക്ക് ഫിഗരെദൊ പ്രസംഗിച്ചു. വിഎച്ച്എസ്ഇ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തി. ഇന്നു വൈകിട്ട് 3.30 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. പ്രവേശനം സൗജന്യം.