കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 7,130 കോടി രൂപ കടന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ലെ കണക്കുകൾ പ്രകാരമാണിത്. പദ്ധതിയില്‍ 4.62 ലക്ഷം യൂണിറ്റ് ഉടമകളാണുള്ള