കൊച്ചി: മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ലവ് ബൈറ്റ്സ് കോയിന് എന്ന പേരില്‍ സ്പെഷല്‍ ലിമിറ്റഡ് എഡിഷന് 24 കാരറ്റ് ഗോള്‍ഡ് കോയിനുകള്‍ അവതരിപ്പിച്ചു. വാലന്റൈൻസ് ദിനത്തിന്റെ പ്രതീകമായാണ് കോയിനുകള്‍ അവതരിപ്പിച്ചത്.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സ്ഥാപക ആര്‍ലിന്‍ അന്ന ഫിലിപ്പും ചേര്‍ന്നാണ് കോയിനുകൾ അവതരിപ്പിച്ചത്. കോയിനുകൾ സ്വന്തമാക്കാൻ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ശാഖകളിൽ ബുക്ക് ചെയ്യാം.