+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിന്‍പ്രൂവ് ഇനി ആലപ്പുഴയിലും

കോ​ട്ട​യം: ഫി​ന്‍പ്രൂ​വ് ലേ​ണിം​ഗി​ന്‍റെ ആ​ല​പ്പു​ഴ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം 11നു ​രാ​വി​ലെ 9.30ന് ​എ.​എം ആ​രി​ഫ് എം​പി നി​ര്‍വ​ഹി​ക്കും. കൗ​ണ്‍സി​ല​ര്‍ ബി​ന്ദു തോ​മ​സ് ക​ള​രി​ക്ക​ല്‍ പ​ങ്കെ​ടു​ക്കും
ഫിന്‍പ്രൂവ് ഇനി ആലപ്പുഴയിലും
കോ​ട്ട​യം: ഫി​ന്‍പ്രൂ​വ് ലേ​ണിം​ഗി​ന്‍റെ ആ​ല​പ്പു​ഴ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം 11നു ​രാ​വി​ലെ 9.30ന് ​എ.​എം ആ​രി​ഫ് എം​പി നി​ര്‍വ​ഹി​ക്കും. കൗ​ണ്‍സി​ല​ര്‍ ബി​ന്ദു തോ​മ​സ് ക​ള​രി​ക്ക​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ത്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കോ​മേ​ഴ്സ് രം​ഗ​ത്തെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ പ​റ്റി വി​ദ​ഗ്ദ്ധ​ര്‍ ന​യി​ക്കു​ന്ന സൗ​ജ​ന്യ​സെ​മി​നാ​റും ന​ട​ക്കും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ട് കൂ​ടി​യു​ള്ള അ​ക്കൗ​ണ്ടിം​ഗ് പ​ഠ​നം ര​ണ്ടു മാ​സം മു​ത​ല്‍ പ​ന്ത്ര​ണ്ടു മാ​സം വ​രെ ദൈ​ര്‍ഘ്യ​മു​ള്ള വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത ഫി​നാ​ന്‍സ് ആ​ന്‍ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്‌​സു​ക​ളി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു. ഡി​ജി​റ്റ​ല്‍ മാ​ര്‍ക്ക​റ്റിം​ഗ്, ഇ ​കോ​മേ​ഴ്സ്, ബാ​ങ്കി​ഗ് കോ​ഴ്‌​സു​ക​ളും ഫി​ന്‍പ്രൂ​വി​ല്‍ ല​ഭ്യ​മാ​ണ്.

വി​ദ​ഗ്ദ്ധ​രാ​യ ചാ​ര്‍ട്ടേ​ര്‍ഡ് അ​ക്കൗ​ണ്ട​ന്റ​സും അ​ക്കൗ​ണ്ടിം​ഗ് പ്രാ​ഫ​ഷ​ണ​ല്‍സും ന​യി​ക്കു​ന്ന ക്ലാ​സു​ക​ള്‍ക്ക് പ്രാ​ക്ടി​ക്ക​ല്‍സി​നു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കു​ന്നു. സൗ​ജ​ന്യ​സെ​മി​നാ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നും മ​റ്റു വി​വ​ര​ങ്ങ​ള്‍ ക്കു​ം www.finprov.com 894364 4444.