+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​​സ്‌​​റ്റ്ട്രാ​​ക്ക് ‘മി​​ക്‌​​സ്മാ​​ച്ച്ഡ്’ വാ​​ച്ചു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി

കൊ​​​​ച്ചി: വാ​​​​ല​​​​ന്‍റൈ​​​​ൻ​​​​സ് ദി​​​​ന​​​​ത്തി​​​​നാ​​​​യി ഫാ​​​​സ്‌​​​​റ്റ്ട്രാ​​​​ക്ക് ‘മി​​​​ക്‌​​​​സ്മാ​​​​ച്ച്ഡ്’ ശേ​​​​ഖ​​​​രം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഫാ​​​​സ്‌​​​​റ്റ്ട്രാ​​
ഫാ​​സ്‌​​റ്റ്ട്രാ​​ക്ക്  ‘മി​​ക്‌​​സ്മാ​​ച്ച്ഡ്’  വാ​​ച്ചു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി
കൊ​​​​ച്ചി: വാ​​​​ല​​​​ന്‍റൈ​​​​ൻ​​​​സ് ദി​​​​ന​​​​ത്തി​​​​നാ​​​​യി ഫാ​​​​സ്‌​​​​റ്റ്ട്രാ​​​​ക്ക് ‘മി​​​​ക്‌​​​​സ്മാ​​​​ച്ച്ഡ്’ ശേ​​​​ഖ​​​​രം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഫാ​​​​സ്‌​​​​റ്റ്ട്രാ​​​​ക്ക് യൂ​​​​ത്ത് ബ്രാ​​​​ൻ​​​​ഡ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ആ​​​​ദ്യ പെ​​​​യ​​​​ർ വാ​​​​ച്ച് ശേ​​​​ഖ​​​​ര​​​​മാ​​​​ണി​​​​ത്.

മി​​​​ക്സ്മാ​​​​ച്ച്ഡ് പെ​​​​യ​​​​ർ വാ​​​​ച്ചി​​​​ന്‍റെ സെ​​​​ക്ക​​​​ൻ​​​​ഡ്സ് സൂ​​​​ചി​​​​യി​​​​ല്‍ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പി​​​​ന്‍റെ​​​​യും ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണു സ​​​​വി​​​​ശേ​​​​ഷ​​​​ത. ഡാ​​​​സ്‌​​​ലിം​​​​ഗ് ഗോ​​​​ള്‍​ഡ്, റി​​​​ച്ച് ഗ്രേ, ​​​​ക്ലാ​​​​സി​​​​ക് പി​​​​ങ്ക്, എ​​​​ല​​​​ഗ​​​​ന്‍റ് ബ്ലൂ ​​​​തു​​​​ട​​​​ങ്ങി​​​​യ നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ മി​​​​ക്സ്മാ​​​​ച്ച്ഡ് പെ​​​​യ​​​​ർ വാ​​​​ച്ചു​​​​ക​​​​ൾ 3,995 രൂ​​​​പ​​​​യ്ക്കു ല​​​​ഭി​​​​ക്കും.