കൊച്ചി: നികുതിരഹിത വരുമാനം നൽകുന്ന പോളിസിയായ യൂണിറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ് പ്ലാനുകളിൽ (യുലിപ്) അടച്ച പ്രീമിയത്തിന് 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വരെ നികുതി നേട്ടങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അനുകൂലമായ വിപണി സാഹചര്യങ്ങളിൽ 12-15 ശതമാനം വരെ നേട്ടം പ്ലാനുകളിലൂടെ ലഭിക്കുമെന്നും അവർ അറിയിച്ചു.
അനുകൂലമായ വിപണി സാഹചര്യങ്ങളിൽ 12-15 ശതമാനം വരെ നേട്ടം പ്ലാനുകളിലൂടെ ലഭിക്കുമെന്നും അവർ അറിയിച്ചു.