കൊച്ചി: വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു.
1.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ഓട്ടോ എക്സ്പോ 2023ല്‍ പുറത്തിറക്കിയ വാഹനത്തിന്റെ വിതരണം 2023 മാര്‍ച്ച് മുതല്‍ ഇന്ത്യയിലുടനീളം ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് നിര്‍മാതാക്കൾ അറിയിച്ചു. ഏപ്രിലിലേക്കുള്ള ബുക്കിംഗുകള്‍ ഒന്‍പതിന് ആരംഭിക്കും.