+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​റ്റ ബ്രാ​ൻ​ഡി​ൽ കോ​പ് കേ​ര​ള

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​കീ​​​കൃ​​​ത ബ്രാ​​​ൻ​​​ഡിം​​​ഗി​​​നു കീ​​​ഴി​​​ൽ വി​​​പ​​​ണി​​​യി​​​ൽ സ​​​ജീ
സ​ഹ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ൾ  ഒ​റ്റ ബ്രാ​ൻ​ഡി​ൽ കോ​പ് കേ​ര​ള
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​കീ​​​കൃ​​​ത ബ്രാ​​​ൻ​​​ഡിം​​​ഗി​​​നു കീ​​​ഴി​​​ൽ വി​​​പ​​​ണി​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ‘ബ്രാ​​​ൻ​​​ഡിം​​​ഗ് ആ​​​ന്‍​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് പ്രോ​​​ഡ​​​ക്റ്റ്സ് എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് രൂ​​​പം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി വി. ​​​എ​​​ൻ. വാ​​​സ​​​വ​​​ൻ നി‌മസഭയിൽ അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി E-selling Mobile Application & Web Application Software ത​​​യ്യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും പു​​​രോ​​​ഗ​​​മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.