+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ ​​ആ​​സ് യു ​​ഡ്രൈ​​വ് പോ​​ളി​​സി

കൊ​​​​ച്ചി: വാ​​​​ഹ​​​​നം ഓ​​​​ടു​​​​ന്ന ദൂ​​​​ര​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​ത്രം ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ്രീ​​​​മി​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന ‘പേ ​​​​ആ​​​​സ് യു ​​​​ഡ്രൈ
പേ ​​ആ​​സ് യു ​​ഡ്രൈ​​വ് പോ​​ളി​​സി
കൊ​​​​ച്ചി: വാ​​​​ഹ​​​​നം ഓ​​​​ടു​​​​ന്ന ദൂ​​​​ര​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​ത്രം ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ്രീ​​​​മി​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന ‘പേ ​​​​ആ​​​​സ് യു ​​​​ഡ്രൈ​​​​വ്’ (പേ​​​​യ്ഡ്) പോ​​​​ളി​​​​സി ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ന്‍​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഈ ​​​​പോ​​​​ളി​​​​സി പ്ര​​​​കാ​​​​രം നി​​​​ശ്ചി​​​​ത കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ​​​​രി​​​​ധി​​​​ക്ക​​​​പ്പു​​​​റം വാ​​​​ഹ​​​​നം ഓ​​​​ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍, ബാ​​​​ക്കി​​​​യു​​​​ള്ള കി​​​​ലോ​​​​മീ​​​​റ്റ​​​​റു​​​​ക​​​​ളു​​​​ടെ ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.