കൊച്ചി: ഓഹരി വിഭാഗത്തിലെ എല്ലാ ഇടപാടുകളും ടി പ്ലസ് വണ്‍ സെറ്റില്‍മെന്റ് സൈക്കിളിലേക്കു മാറ്റി.
എസ്എംഇ ഉള്‍പ്പെടെയുള്ള ഓഹരികള്‍, വിവിധ ട്രസ്റ്റുകള്‍, ബോണ്ടുകള്‍ തുടങ്ങി ഇക്വിറ്റി വിഭാഗത്തിലെ ഇടപാടുകള്‍ എല്ലാം ഇനി മുതല്‍ ടി പ്ലസ് വണ്‍ അടിസ്ഥാനത്തിലാണു തീര്പ്പാക്കുകയെന്നു എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാര്‍ ചൗഹാന് പറഞ്ഞു.