+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​ക്‌​​സി​​സ് ബാ​​ങ്കി​​ന് 5853 കോ​​ടി അ​​റ്റാ​​ദാ​​യം

കൊ​​​​ച്ചി: ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​ദ​​​ത്തി​​​​ല്‍ ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്കി​​​ന്‍റെ​ അ​​​​റ്റാ​​​​ദാ​​​​യം മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്
ആ​​ക്‌​​സി​​സ് ബാ​​ങ്കി​​ന്  5853 കോ​​ടി അ​​റ്റാ​​ദാ​​യം
കൊ​​​​ച്ചി: ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​ദ​​​ത്തി​​​​ല്‍ ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്കി​​​ന്‍റെ​ അ​​​​റ്റാ​​​​ദാ​​​​യം മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ 5,853 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​ൻ പാ​​​ദ​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 10 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​ധ​​​ന​​​യാ​​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​​വ​​​​ര്‍​ത്ത​​​​ന ലാ​​​​ഭം മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 51 ശ​​​​ത​​​​മാ​​​​ന​​​​വും മു​​​ൻ പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 20 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.