കൊച്ചി: ഡിജിറ്റല്‍ ഇന്ത്യ സെയിലിൽ കൂടുതൽ ഓഫറുകളും കിഴിവുകളും. നാളെ വരെ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലും റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകള്‍, വെബ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ 20,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് നേടാനാകും. സ്റ്റോറുകളില്‍നിന്ന് ഇന്‍സ്റ്റാ ഡെലിവറി, സ്റ്റോര്‍ പിക്കപ്പ് ഓപ്ഷനുകളും ലഭിക്കും.