+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ക്കാ​ര്‍​ഡിട്ടശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്

കൊ​​​ച്ചി: ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​മു​​ന്പ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യ​​ശേ​​ഷം സ്വ​​ർ​​ണ​​വി​​ല താ​​ഴേ​​ക്ക്. ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​ന്ന​​ലെ കു​​​റ​​​ഞ
റി​ക്കാ​ര്‍​ഡിട്ടശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
കൊ​​​ച്ചി: ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​മു​​ന്പ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യ​​ശേ​​ഷം സ്വ​​ർ​​ണ​​വി​​ല താ​​ഴേ​​ക്ക്. ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​ന്ന​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഒ​​രു ഗ്രാ​​​മി​​​ന് 5250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യു​​​മാ​​​യി.