കൊച്ചി : ഭാരത് ബെൻസിന്റെ ഔദ്യോഗിക ഡീലറായ ഓട്ടോബാൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഹാപ്പിനസ് ട്രക്കുമായി റാലി ആരംഭിച്ചു. എല്ലാ ജില്ലകളിലും സഞ്ചരിച്ച്, ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകിയാണ് റാലി മുന്നോട്ടു പോകുന്നത്. ഭാരത് ബെൻസിന്റെ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണു റാലി.