+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​ലൈ​​റ്റ് മാ​​ര​ത്ത​ണി​ൽ 2000 പേ​ർ പ​​ങ്കെ​​ടു​ത്തു

കൊ​​​​​​ച്ചി: എ​​​​​​ലൈ​​​​​​റ്റ് ഫു​​​​​​ഡ്‌​​​​​​സി​​​​​​ന്‍റെ സ്ഥാ​​​​​​പ​​​​​​ക ദി​​​​​​ന​​​​​​ത്തോ​​​​​​ട​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന മാ​​​​​
എ​​ലൈ​​റ്റ് മാ​​ര​ത്ത​ണി​ൽ 2000 പേ​ർ പ​​ങ്കെ​​ടു​ത്തു
കൊ​​​​​​ച്ചി: എ​​​​​​ലൈ​​​​​​റ്റ് ഫു​​​​​​ഡ്‌​​​​​​സി​​​​​​ന്‍റെ സ്ഥാ​​​​​​പ​​​​​​ക ദി​​​​​​ന​​​​​​ത്തോ​​​​​​ട​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന മാ​​​​​​ര​​​​​​ത്ത​​​​​​ണി​​​​​​ല്‍ 2000 പേ​​​​​​ര്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. നാ​​​​​​ര്‍​ക്കോ​​​​​​ട്ടി​​​​​​ക് വി​​​​​​ഭാ​​​​​​ഗം അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ര്‍ അ​​​​​​ബ്ദു​​​​​​ല്‍ സ​​​​​​ലാം, കൊ​​​​​​ച്ചി സെ​​​​​​ന്‍​ട്ര​​​​​​ല്‍ പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​ൻ എ​​​​​സ്ഐ ഫു​​​​​​ള്‍​ജെ​​​​​​ന്‍, എ​​​​​​ലൈ​​​​​​റ്റ് ഫു​​​​​​ഡ്‌​​​​​​സ് ഗ്രൂ​​​​​​പ്പ് സെ​​​​​​യി​​​​​​ല്‍​സ് സി​​​​​​ഇ​​​​​​ഒ സാ​​​​​​ബു ജോ​​​​​​സ്, ഡി​​​​​​ജി​​​​​​എം കെ.​​​​​​എ​​​​​​ന്‍. രാ​​​​​​മ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​രാണ് മാ​​​​​​ര​​​​​​ത്ത​​​​​​ണു​​​​​​ക​​​​​​ള്‍ ഫ്ലാ​​​​​​ഗ് ഓ​​​​​​ഫ് ചെ​​​​​​യ്ത​​​​​​ത്.

ദ​​​​​​ര്‍​ബാ​​​​​​ര്‍ ഹാ​​​​​​ള്‍ ഗ്രൗ​​​​​​ണ്ടി​​​​​​ല്‍ പു​​​​​​ല​​​​​​ര്‍​ച്ചെ നാ​​​​​​ലി​​​​​​നാ​​​​​​ണ് മാ​​​​​​ര​​​​​​ത്ത​​​​​​ണ്‍ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്. 21 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍, 10 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍, അ​​​​​​ഞ്ചു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍, ര​​​​​​ണ്ട് കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ എ​​​​​​ന്നീ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഓ​​​​​​ട്ടം. എ​​​​​​ല്ലാ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഒ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​ത്തി​​​​​​യ സ്ത്രീ​​​​​​ക്കും പു​​​​​​രു​​​​​​ഷ​​​​​​നും കാ​​​​​​ഷ് പ്രൈ​​​​​​സ് ന​​​​​​ല്‍​കി. ഹൈ​​​​​​ബി ഈ​​​​​​ഡ​​​​​​ന്‍ എം​​​​​​പി, ടി.​​​​​​ജെ. വി​​​​​​നോ​​​​​​ദ് എം​​​​​​എ​​​​​​ല്‍​എ, റ​​​​​​ബ​​​​​​ര്‍ ബോ​​​​​​ര്‍​ഡ് എ​​​​​​ക്‌​​​​​​സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഡോ. ​​​​​​കെ.​​​​​​എ​​​​​​ന്‍. രാ​​​​​​ഘ​​​​​​വ​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​ർ സ​​​​​​മ്മാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു.

അത്‌ലറ്റ് ടി.​​​​​​സി. യോ​​​​​​ഹ​​​​​​ന്നാ​​​​​​ന്‍, കേ​​​​​​ര​​​​​​ള ഫു​​​​​​ട്‌​​​​​​ബോ​​​​​​ള്‍ ടീം​​​​​​ക്യാ​​​​​​പ്റ്റ​​​​​​ന്‍ സി.​​​​​​സി. ജേ​​​​​​ക്ക​​​​​​ബ്, ഫുട്ബോൾ താരം എം.​​​​​​എം. ജേ​​​​​​ക്ക​​​​​​ബ്, ഇ​​​​​​ന്ത്യ​​​​​​ന്‍ വ​​​​​​നി​​​​​​താ ഫു​​​​​​ട്‌​​​​​​ബോ​​​​​​ള്‍ ടീം ​​​​​​വൈ​​​​​​സ് ക്യാ​​​​​​പ്റ്റ​​​​​​ന്‍ സി​​​​​​വി സീ​​​​​​ന, ഷ​​​​​​ട്ടി​​​​​​ല്‍ ബാ​​​​​​ഡ്മി​​​​​​ന്‍റ​​​​​​ൺ ജോ​​​​​​ര്‍​ജ് തോ​​​​​​മ​​​​​​സ്, ലോ​​​​​​ക പ​​​​​​ഞ്ച​​​​​​ഗു​​​​​​സ്തി ചാ​​​​​​മ്പ്യ​​​​​​ന്‍ ജേ​​​​​​ക്ക​​​​​​ബ് മാ​​​​​​ത്യു എ​​​​​​ന്നി​​​​​​വ​​​​​​രെ ച​​​​​​ട​​​​​​ങ്ങി​​​​​​ല്‍ ആ​​​​​​ദ​​​​​​രി​​​​​​ച്ചു.

എ​​​​​​ലൈ​​​​​​റ്റ് ഫു​​​​​​ഡ്‌​​​​​​സ് ആ​​​​​​ന്‍​ഡ് ഇ​​​​​​ന്നൊ​​​​​​വേ​​​​​​ഷ​​​​​​ന്‍ ഗ്രൂ​​​​​​പ്പ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ധ​​​​​​നേ​​​​​​സ ര​​​​​​ഘു​​​​​​ലാ​​​​​​ല്‍, പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ര​​​​​​ഘു​​​​​​റാം, സി​​​​​​ഇ​​​​​​ഒ​​​​​​യും ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റു​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ഭാ സ്മി​​​​​​ത​​​​​​ന്‍, ഗ്രൂ​​​​​​പ്പ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ കെ. ​​​​​​ശ്രീ​​​​​​റാം, എ​​​​​​ച്ച്ആ​​​​​​ര്‍ വി​​​​​​ഭാ​​​​​​ഗം മേ​​​​​​ധാ​​​​​​വി ബി​​​​​​ജോ​​​​​​യ് ഫ്രാ​​​​​​ന്‍​സി​​​​​​സ്, എ​​​​​​ലൈ​​​​​​റ്റ് ഡെ​​​​​​വ​​​​​​ല​​​​​​പ്പേ​​​​​​ഴ്‌​​​​​​സ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റും സി​​​​​​ഒ​​​​​​ഒ​​​​​യു​​​​​​മാ​​​​​​യ അ​​​​​​ര്‍​ജു​​​​​​ന്‍ രാ​​​​​​ജീ​​​​​​വ​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​ര്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.