കൊച്ചി: സിഎസ്ബി ബാങ്ക് ഇടപാടുകാര്‍ക്ക് എഡല്‍വീസ് ടോക്കിയോ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ ഏറ്റവും പുതിയ വരുമാനം നല്കുന്ന പ്രീമിയര്‍ ഗാരണ്ടീഡ് സ്റ്റാര്‍ ലഭ്യമാക്കുന്നു. പ്രീമിയര്‍ ഗാരണ്ടീഡ് സ്റ്റാര്‍ പ്രീമിയം പൂര്‍ണമായി അടയ്ക്കുന്നവർക്കു പോളിസി കാലാവധി വരെ ഉറപ്പായ സ്ഥിരവരുമാനം ലഭ്യമാക്കും.