+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒാ​ക്സി​ജെ​നി​ൽ 2 മ​ണി​ക്കൂ​ർ ​ മാ​ർ​ജി​ൻ ​ലെ​സ് സെ​യി​ൽ

കോ​ട്ട​യം: ഓ​ക്സി​ജ​ന്‍റെ കൊ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യം ഷോ​റൂ​മി​ൽ ഇ​ന്ന് വൈ​കി​ട്ട് 4.30 മു​ത​ൽ 6.30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 2 മ​ണി​ക്കൂ​ർ ‘മാ​ർ​ജി​ൻ​’ കു​റ​ച്ചു​ള്ള മെ​ഗാ ഡി​സ്കൗ​ണ്ട് സെ​യി​
ഒാ​ക്സി​ജെ​നി​ൽ 2 മ​ണി​ക്കൂ​ർ ​ മാ​ർ​ജി​ൻ ​ലെ​സ്  സെ​യി​ൽ
കോ​ട്ട​യം: ഓ​ക്സി​ജ​ന്‍റെ കൊ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യം ഷോ​റൂ​മി​ൽ ഇ​ന്ന് വൈ​കി​ട്ട് 4.30 മു​ത​ൽ 6.30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 2 മ​ണി​ക്കൂ​ർ ‘മാ​ർ​ജി​ൻ​’ കു​റ​ച്ചു​ള്ള മെ​ഗാ ഡി​സ്കൗ​ണ്ട് സെ​യി​ൽ ന​ട​ക്കും. കേ​വ​ലം ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന സെ​യി​ലി​ൽ ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റു​ക​ൾക്കും ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വ​ലി​യ ഡി​സ്കൗ​ണ്ട് ആ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്മാ​ർ​ട്ഫോ​ണ്‍, ലാ​പ്ടോ​പ്പ്, ടീ​വി, റെ​ഫ്രി​ജ​റേ​റ്റ​ർ, എ​സി, വാ​ഷിം​ഗ് മെ​ഷീ​ൻ, സ്മാ​ർ​ട്ട് വാ​ച്ച്, അ​ക്സ​സ​റീ​സ്, കി​ച്ച​ൻ അ​പ്ല​യ​ൻ​സ​സ് തു​ട​ങ്ങി എ​ല്ലാ പ്രോ​ഡക്റ്റു​ക​ൾ​ക്കും വി​ല​ക്കി​ഴി​വ് ല​ഭി​ക്കും.

വി​വി​ധ ഫി​നാ​ൻ​സ് ക​ന്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് രൊ​ക്കം പ​ണം ന​ല്കാ​തെ ഫി​നാ​ൻ​സി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ സ​ർ​വീ​സ് ചെ​യ്യാ​നാ​യി വി​ദ​ഗ്ധ ടെ​ക്നീ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ കെ​യ​ർ ഓ​ക്സി​ജ​നി​ലെ എ​ല്ലാ ഷോ​റൂ​മി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സ്മാ​ർ​ട്ഫോ​ണ്‍, ലാ​പ്ടോ​പ്പ് സ​ർ​വീ​സ് ചെ​യു​ന്പോ​ൾ 50% സ​ർ​വീ​സ് ചാ​ർ​ജി​ൽ കു​റ​വു​ണ്ടാ​യി​രി​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9020100100.