+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ന്ത് അം​ബാ​നി- രാ​ധി​ക മെ​ര്‍ച്ച​ന്‍റ് വി​വാ​ഹനി​ശ്ച​യം ക​ഴി​ഞ്ഞു

മും​​​ബൈ: റി​​​ല​​​യ​​​ന്‍സ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ​​​യും റി​​​ല​​​യ​​​ന്‍സ് ഫ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ നി​​​ത അം​​​ബാ​​
അ​ന​ന്ത് അം​ബാ​നി- രാ​ധി​ക മെ​ര്‍ച്ച​ന്‍റ്  വി​വാ​ഹനി​ശ്ച​യം ക​ഴി​ഞ്ഞു
മും​​​ബൈ: റി​​​ല​​​യ​​​ന്‍സ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ​​​യും റി​​​ല​​​യ​​​ന്‍സ് ഫ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ നി​​​ത അം​​​ബാ​​​നി​​​യു​​​ടെ​​​യും മ​​​ക​​​ന്‍ അ​​​ന​​​ന്ത് അം​​​ബാ​​​നി​​​യു​​​ടെ​​​യും രാ​​​ധി​​​ക മെ​​​ര്‍ച്ച​​​ന്‍റി​​​ന്‍റെ​​​യും വി​​​വാ​​​ഹ​​നി​​​ശ്ച​​​യം ന​​​ട​​​ന്നു.

മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ വ​​​സ​​​തി​​​യാ​​​യ അ​​​ന്‍റീ​​​ലി​​​യ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. അ​​​ന​​​ന്തും രാ​​​ധി​​​ക​​​യും വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ച​​​യ​​​ക്കാ​​​രാ​​​ണ്. ന്യൂ​​​യോ​​​ര്‍ക്ക് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്ന് ബി​​​രു​​​ദം നേ​​​ടി​​​യ രാ​​​ധി​​​ക എ​​​ന്‍കോ​​​ര്‍ ഹെ​​​ല്‍ത്ത്‌​​​കെ​​​യ​​​റി​​​ല്‍ ബോ​​​ര്‍ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണ്.