+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യാ​യ ക്വാ​ഡി​ന് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന്‍റെ നാ​​​ലാം​​​ഘ​​​ട്ട കാ​​​ന്പ​​​സി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക്വാ​​​ഡ് പ​​​ദ്ധ​​​തി​​​ക്ക് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ
ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ നാ​ലാം​ഘ​ട്ട  പ​ദ്ധ​തി​യാ​യ ക്വാ​ഡി​ന് അം​ഗീ​കാ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന്‍റെ നാ​​​ലാം​​​ഘ​​​ട്ട കാ​​​ന്പ​​​സി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക്വാ​​​ഡ് പ​​​ദ്ധ​​​തി​​​ക്ക് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന്‍റെ നാ​​​ലാം ഘ​​​ട്ട​​​മാ​​​യ ടെ​​​ക്നോ​​​സി​​​റ്റി​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന ഒ​​​രേ കാ​​​ന്പ​​​സി​​​ൽ ജോ​​​ലി, ഷോ​​​പ്പിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, പാ​​​ർ​​​പ്പി​​​ട സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, സ്കൂ​​​ളു​​​ക​​​ൾ, കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള സം​​​യോ​​​ജി​​​ത മി​​​നി ടൗ​​​ണ്‍​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യാ​​​ണ് ക്വാ​​​ഡ്.