+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ദ​ര​ക്ഷ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​യി "ഫൂ​ട്‌ ടീം​സ് ' മൊ​ബൈ​ൽ ആ​പ്പ്

കോ​​​ഴി​​​ക്കോ​​​ട്: പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പ് ഫു​​​ട്‌​​​ടീം​​​സ് (footeams) ലോ​​​ഞ്ച് ചെ​​​യ്തു.
പാ​ദ​ര​ക്ഷ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​യി
കോ​​​ഴി​​​ക്കോ​​​ട്: പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പ് ഫു​​​ട്‌​​​ടീം​​​സ് (footeams) ലോ​​​ഞ്ച് ചെ​​​യ്തു.

സി​​​ഐ​​​എ​​​ഫ്ഐ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റും വാ​​​ക്ക​​​റൂ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി. ​​​നൗ​​​ഷാ​​​ദ് സി​​​ഐ​​​എ​​​ഫ്ഐ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ രാ​​​ജ്കു​​​മാ​​​ർ ഗു​​​പ്ത​​​യ്ക്ക് ബ്രോ​​​ഷ​​​ർ കൈ​​​മാ​​​റി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ലോ​​​ഞ്ചിം​​​ഗ്.

ഇ​​ന്ത്യ​​യി​​​ലെ പാ​​​ദ​​​ര​​​ക്ഷാ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ, അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ, മെ​​​ഷീ​​​ന​​​റി, മോ​​​ൾ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ​​​യും ഹോ​​​ൾ​​​സെ​​​യി​​​ല​​​ർ​​​മാ​​​രെ​​​യും റീ​​​ടെ​​​യ​​​ല​​​ർ​​​മാ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ ബി-​​​ടു-​​​ബി (b2b) ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് ഫു​​​ട്‌​​​ടീം​​​സ്.

സി​​​ഐ​​​എ​​​ഫ്ഐ സ്റ്റേ​​​റ്റ് ട്ര​​​ഷ​​​റ​​​ർ കെ.​​​കെ. സ​​​ന്തോ​​​ഷി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഇ​​​ൻ​​​ഫോ​​​ടോ​​​ണ്‍ വെ​​​ബ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സാ​​​ണ് ആ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.