കൊച്ചി: പ്രമുഖ സ്ലീപ് സൊല്യൂഷന്‍സ് ദാതാവായ ഡ്യൂറോഫ്ലെക്സ് മെച്ചപ്പെട്ട ഉറക്കം നല്കാന് സഹായിക്കുന്ന ഡ്യൂറോഫ്ലെക്സ് വേവ്പ്ലസ് അവതരിപ്പിച്ചു.
ഡ്യൂറോഫ്ലെക്സ് വേവ്, ഡ്യൂറോഫ്ലെക്സ് വേവ് പ്ലസ് എന്നിങ്ങനെ ക്രമീകരിക്കാവുന്ന ബെഡുകളുടെ രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ മോഡല്‍ അധിക ഫീച്ചറുകള്‍ സഹിതമാണെത്തുന്നത്. ഡ്യൂറോഫ്ലെക്സിന്റെ വെബ് സൈറ്റിലും എക്സ്പീരിയന്‍ഷ്യല്‍ സ്റ്റോറുകളിലും 55000 രൂപ മുതല്‍ രണ്ട് ഉത്പന്നങ്ങളും ലഭിക്കും.
സാങ്കേതികവിദ്യ സജ്ജമാക്കിയ ഡ്യൂറോഫ്ലെക്സ് വേവ് പ്ലസ് മള്‍ട്ടി ഫംക്ഷണല് സ്ലീപ്പ് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു മസാജ് മോഡുകളും രണ്ടു മെമ്മറി പ്രീസെറ്റുകളും ഈ ആഡംബര ബെഡിലുണ്ട്.